ഉത്തര്‍പ്രദേശില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് 12 മരണം; 45 പേര്‍ക്ക് പരിക്ക്
Oct 1, 2014, 09:44 IST
ന്യൂഡല്‍ഹി: (www.kvartha.com 01.10.2014) ഉത്തര്‍പ്രദേശില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് ആറ് മരണം. 45 പേര്‍ക്ക് പരുക്ക്. ഗോരഖ്പൂര്‍ കൃഷക് എക്‌സ്പ്രസ്, ലഖ്‌നൈ ബറൗണി എക്‌സ്പ്രസിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൗറണി എക്‌സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പാളം തെറ്റിയാണ് അപകടം.
പരുക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഗോരഖ്പൂരില്‍ വെച്ചാണ് അപകടമുണ്ടായത്. തലസ്ഥാനമായ ലക്‌നൗവില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം. സിഗ്‌നല്‍ തകരാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം റെയില്‍വേ നല്‍കും. അപകടത്തെ തുടര്‍ന്ന് ഗോരഖ്പൂര്‍-വാരണസി പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Also Read:
യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം; 2 പല്ല് കൊഴിഞ്ഞു, മജിസ്‌ട്രേറ്റ് ആശുപത്രിയിലാക്കി
SUMMARY: GORAKHPUR: 12 people have been killed and 45 are injured after two passenger trains collided in eastern Uttar Pradesh on Tuesday night. 12 of those injured are in critical condition. The accident took place around 10:45 pm near Gorakhpur town nearly 270 km from state capital Lucknow.

Keywords: Passenger Train, Uttar Pradesh, Killed, Obituary, Dead, Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.