മക്കളെ വിപ്ലവകാരികളാക്കി: സൗദിയില്‍ 4 സ്ത്രീകളെ ജയിലില്‍ അടച്ചു
Oct 24, 2014, 14:42 IST
റിയാദ്: (www.kvartha.com 24.10.2014) മക്കളെ വിപ്ലവകാരികളാക്കിയെന്നാരോപിച്ച് സൗദിയില്‍ 4 സ്ത്രീകളെ ജയിലില്‍ അടച്ചു. ഇവരുടെ മക്കള്‍ അല്‍ ക്വയ്ദയെ പിന്തുണയ്ക്കുന്നുവെന്നും പോരാളി സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ടെന്നും സൗദി ഔദ്യോഗീക പത്രം റിപോര്‍ട്ട് ചെയ്യുന്നു. 6 മുതല്‍ 10 വര്‍ഷം വരെയാണ് സ്ത്രീകള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
നിരോധിക്കപ്പെട്ട ചില ഇന്റര്‍നെറ്റ് സൈറ്റുകള്‍ ഇവര്‍ ഉപയോഗിക്കുകയും യുദ്ധവുമായി ബന്ധപെട്ട ചില ഓഡിയോകളും വീഡിയോകളും ഡൗണ്‍ ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ട സ്ത്രീകളില്‍ മൂന്ന് പേര്‍ സൗദി പൗരകളാണ്.
SUMMARY: Riyadh: Four women in Saudi Arabia have been jailed for preparing their sons to join militants and for supporting Al Qaida, official media said, in the kingdom’s latest ‘terrorist’ convictions.
Keywords: Saudi Arabia, Al Queda, Riyadh, Jail, Sons, Radical, Mothers, Imprisoned,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.