സംഭാല്‍(യുപി): (www.kvartha.com 21.11.2014) ഷര്‍ട്ട് ധരിക്കാതെ നൃത്തം ചെയ്ത എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭാലിലെ ഒരു ഹോട്ടലിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ചയാണ് പോലീസുകാരെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്.
വിവേക് ചൗഹാന്‍, സൂരജ് തോമര്‍, സൗരഭ് കുമാര്‍, സന്ദീപ് കുമാര്‍, ദീന്ദയാല്‍ സിംഗ്, ഹിതേഷ് ചൗധരി, സച്ചിന്‍ മാലിക്, ഹേമന്ത് ഭട്ടി തുടങ്ങിയവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
നവംബര്‍ 15നാണ് പോലീസുകാര്‍ ഹോട്ടലില്‍ ഷര്‍ട്ട് ധരിക്കാതെ നൃത്തം ചെയ്തത്. ഈ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വിവാദമായി. ഇതേക്കുറിച്ച് അന്വേഷിക്കാനും ഉന്നത ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
SUMMARY: Eight constables were on Thursday suspended for allegedly doing a shirtless dance in an inebriated state in a hotel in Sambhal, Uttar Pradesh, police said.
Keywords: Sambhal, UP, Police, Dance, Hotel, Suspension,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.