കനോ: (www.kvartha.com 15.11.2014) വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോക്ക് പട്ടണം ബൊക്കോ ഹറം പിടിച്ചടക്കി. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്നുമാണ് ബൊക്കോ ഹറം 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ബോര്‍ണോ സ്‌റ്റേറ്റിന്റെ കീഴിലാണ് ചിബോക്ക്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതോടെ ബൊക്കോ ഹറം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടി.
പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ വഴിയും പ്രചാരണ പരിപാടികള്‍ നടന്നുവെങ്കിലും ഫലമുണ്ടായില്ല. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ക്രിസ്തീയ മത വിശ്വാസികളായിരുന്നു.
ഇവരെ ഇസ്ലാമിലേയ്ക്ക് മതം മാറ്റി ബൊക്കോ ഹറം പോരാളികള്‍ വിവാഹം കഴിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
SUMMARY: Kano: Boko Haram has seized the northeastern Nigerian town of Chibok, from where 276 girls were kidnapped more than six months ago and which the government vowed to secure after the mass abduction.
Keywords: Boko Haram, Chibok, kidnapped, school girls, Kano

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.