ബുര്‍ജ് ഖലീഫയില്‍ നിന്നൊരു സെല്‍ഫി

 


ADVERTISEMENT

ദുബൈ: (www.kvartha.com 23.11.2014) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയ്ക്ക് നെറുകയില്‍ നിന്നുമൊരു സെല്‍ഫി. 47കാരനായ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജെറാള്‍ദ് ഡൊനോവനാണ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്ന് സെല്‍ഫിയെടുത്തിരിക്കുന്നത്.

ബുര്‍ജ് ഖലീഫയില്‍ നിന്നൊരു സെല്‍ഫി2723 അടി ഉയരത്തില്‍ നിന്നും പ്രത്യേക പനോരമിക് ക്യാമറ ഉപയോഗിച്ചായിരുന്നു ഇദ്ദേഹം സെല്‍ഫിയെടുത്തത്. ഐഫോണ്‍ ആപ്ലിക്കേഷന്റെ നിയന്ത്രണത്തിലായിരുന്നു ക്യാമറ.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് ജെറാള്‍ഡ്.

SUMMARY: LONDON: Taking the selfie phenomenon to a new level, a 47-year-old British photographer captured an image of himself on top of Dubai's Burj Khalifa, the tallest man-made structure in the world.

Keywords: UAE, Photographer, Selfie, Burj Khalifa
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia