എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് പത്താംക്ലാസുകാരല്ല, സ്‌കൂളിലെ ബസ് ക്ലീനറെന്ന് പോലീസ്
Nov 14, 2014, 11:52 IST
കോഴിക്കോട്: (www.kvartha.com 14.11.2014) നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ചത് സ്‌കൂളിലെ ബസ് ക്‌ളീനറെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം പാറക്കടവിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പത്താംക്ലാസുകാരായ നാല് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയാക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധമുണ്ടായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് മുറിയുടെ പുറത്തുനില്‍ക്കുകയായിരുന്ന തന്നെ ഹോസ്റ്റല്‍ മുറിയില്‍ വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയി വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. ഇവരെ തിരിച്ചറിയാനാകുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് സ്‌കൂളിലെ ബസ് ക്ലീനറായ മുനീര്‍ കുട്ടിയെ കൊണ്ടുപോയി പാചകക്കാരുടെ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ്. കുട്ടിക്ക് മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ മുറിയിലേക്ക് കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ചൗക്കി ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Related News:
പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിച്ചു
Keywords: Nadapuram, Kozhikode, Student, Molestation, Parents, Complaint, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.