കരയുന്ന കുഞ്ഞിനെ കൊളുത്തില്‍ തൂക്കിയ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു: 18 കാരിയായ മാതാവ് അറസ്റ്റില്‍
Nov 3, 2014, 10:45 IST
വിര്‍ജിനീയ: (www.kvartha.com 03.11.2014) 14 മാസം പ്രായമുള്ള ആണ്‍കുട്ടിയെ കൊളുത്തില്‍ തൂക്കിയിട്ട് ഫോട്ടോ ഫെയ്‌സുബുക്കിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ 18 കാരിയായ മാതാവ് അറസ്റ്റില്‍.
സ്‌പോര്‍ട്‌സില്‍ വാനിയയിലെ അലക്‌സിസ് ബ്രീഡന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാതിലിനോട് ചേര്‍ന്നുള്ള കൊളുത്തിലാണ് കുട്ടിയെ തൂക്കിയിട്ടത്. ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ കലഹം നടന്നതായും റിപോര്‍ട്ടുണ്ട്. കുട്ടിയെ ചുമരിലെ കൊളുത്തില്‍ തൂക്കിയിട്ട ഫോട്ടോയ്ക്ക് എതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടി നിരന്തരം കരഞ്ഞ് ബഹളമുണ്ടാക്കുന്നതിനാല്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് താന്‍ കൊളുത്തില്‍ തൂക്കിയതെന്നുമാണ് ബ്രീഡന്‍ കോടതിയോട് പറഞ്ഞത്. സംഭവത്തില്‍ കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും കുട്ടി സുരക്ഷിതനാണെന്നും കോടതി കണ്ടെത്തി.
Keywords: Mom,18,arrested for taking sickening photo of her crying 14-month-old son hanging from a hook after it was posted Facebook , Complaint, Protection, Report, Court, Injured, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.