ഇന്ത്യ സന്ദര്‍ശനത്തില്‍ ഒബാമ കശ്മീര്‍ വിഷയം ഉന്നയിക്കണം: നവാസ് ഷെരീഫ്
Nov 22, 2014, 16:00 IST
ഇസ്ലാമാബാദ്: (www.kvartha.com 22.11.2014) യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശന വേളയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2015 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒബാമയാണ് ഇന്ത്യയുടെ മുഖ്യാതിഥി.
ഒബാമ ഷെരീഫിനെ ഫോണില്‍ വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം ഒബാമയോട് ആവശ്യപ്പെട്ടത്. ഇന്ത്യ സന്ദര്‍ശനം ഷെരീഫിനെ അറിയിക്കാനായിരുന്നു ഒബാമ അദ്ദെഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്.
സംസാരത്തിനിടയില്‍ പ്രസിഡന്റിന്റെ താന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലേയ്ക്ക് ക്ഷണിച്ച കാര്യം ഷെരീഫ് ഓര്‍മ്മിപ്പിച്ചു. അടുത്തുതന്നെ പാക് സന്ദര്‍ശനവുമുണ്ടാകുമെന്ന് ഒബാമ ഉറപ്പ് നല്‍കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിവരം.
SUMMARY: Islamabad: Pakistan Prime Minister Nawaz Sharif asked US President Barack Obama to take up the Kashmir issue with the Indian leadership when he travels to India in January 2015.
Keywords: India, Barack Obama, Pakistan, PM, Nawas Sherif,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.