കാബൂള്‍: (www.kvartha.com 23.11.2014) വോളിബോള്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 45 മരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ പക്തിക പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.
അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം. വന്‍ ജനാവലിയാണ് മല്‍സരം കാണാനെത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ചാവേര്‍ സ്‌ഫോടനം.
ജനങ്ങള്‍ക്കിടയില്‍ ഇരുന്നിരുന്ന ചാവേര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
SUMMARY: Kabul: Afghan officials say that a suicide bomber has killed "at least 45" people in an attack on a volleyball tournament in the country's east.
Keywords: Kabul, Afghanistan, Suicide Bomber, Blast, Volleyball Tournament,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.