പോത്തുകള്‍ ഏറ്റുമുട്ടി; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

 


മീററ്റ്: (www.kvartha.com 22.11.2014) പോത്തുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഏറ്റുമുട്ടലിനിടയില്‍ മതില്‍ തകര്‍ന്നുവീണതാണ് ദുരന്തത്തിന് കാരണമായത്. ഒരു കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

പോത്തുകള്‍ ഏറ്റുമുട്ടി; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
മീററ്റിലെ സക്കീര്‍ കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കോളനി കോമ്പൗണ്ടില്‍ പുല്ലു തിന്നുകയായിരുന്ന രണ്ട് പോത്തുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതുകണ്ട് മറ്റ് പോത്തുകള്‍ വിരണ്ടോടി. ഇതിനിടയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

കോമ്പൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്‌പെട്ടത്.

SUMMARY: Meerut #Uttar Pradesh Three children were killed and another was injured when a wall collapsed due to a fight among some buffaloes in Zakir Colony here on Friday, police said.

Keywords: Meerut, UP, Buffallo, Zakir Colony,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia