ലോക മുസ്ലീം സൗന്ദര്യ റാണിയായി ട്യൂണീഷ്യന്‍ ശാസ്ത്രജ്ഞ

 


ജക്കാര്‍ത്ത: (www.kvartha.com 24.11.2014) ലോക മുസ്ലീം സൗന്ദര്യ റാണിയായി ട്യൂണീഷ്യന്‍ ശാസ്ത്രജ്ഞ ഫാത്തിമ ബെന്‍ ഗൂഗ്രാകയെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിലെ യോഗിയാകര്‍ത്തയിലാണ് മല്‍സരം നടന്നത്. കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയാണ് ഫാത്തിമ.

ലോക മുസ്ലീം സൗന്ദര്യ റാണിയായി ട്യൂണീഷ്യന്‍ ശാസ്ത്രജ്ഞമുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച മല്‍സരത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി സുന്ദരികള്‍ പങ്കെടുത്തു.

ഇന്ത്യന്‍ സുന്ദരി നസ്രീന്‍ അലിയും മല്‍സരത്തില്‍ പങ്കെടുത്തു.

SUMMARY: Computer scientist Fatma Ben Guefrache from Tunisa has won the World Muslimah Award 2014. An eclectic mix of women from around the world competed in the finale of a pageant exclusively for Muslims, in Indonesia.

Keywords: World Muslimah Award, Tunisia, Computer scientist, Fatma Ben Guefrache,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia