വിവാഹം ചെയ്താല്‍ കൂട്ടുകാരിയെ പിരിയേണ്ടി വരുമെന്ന് കരുതി യുവതി ജീവനൊടുക്കി
Dec 30, 2014, 13:30 IST
കൊച്ചി: (www.kvartha.com 30.12.2014) വിവാഹം ചെയ്താല്‍ കൂട്ടുകാരിയെ പിരിയേണ്ടി വരുമെന്ന് കരുതി യുവതി ജീവനൊടുക്കി. ആലപ്പുഴ കിഴക്കേതില്‍ ദേവരാജന്റെ മകളും ലാബ് ടെക്‌നീഷ്യയുമായ മഞ്ജു (21) ആണ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തുവന്നിരുന്ന അമൃത ആശുപത്രിയില്‍ നിന്നും താഴേയ്ക്ക് ചാടിയാണ് മഞ്ജു ആത്മഹത്യ ചെയ്തത് .
15 നിലയുള്ള ഗസ്റ്റ് ഹൗസില്‍ നിന്നാണ് താഴേയ്ക്ക് ചാടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. വിവാഹാലോചന വന്നതിനു ശേഷം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു മഞ്ജു എന്ന് വീട്ടുകാര്‍ പറയുന്നു. മഞ്ജുവിന്റെ മാനസികാവസ്ഥ മാറ്റാനും കൂട്ടുകാരിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനുമാണ് അമ്മയ്ക്കും ബന്ധുവിനുമൊപ്പം മഞ്ജു അമൃത ആശുപത്രിയിലെത്തിയത്.
പ്ലസ്ടു മുതല്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരിയോട് സംസാരിയ്ക്കുന്നതിനിടെ മഞ്ജു കെട്ടിടത്തിന്റെ മുകളില്‍ പോവുകയും അവിടെ നിന്നും താഴേക്ക്ചാ ടുകയുമായിരുന്നു. നേരത്തെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും മഞ്ജു ശ്രമിച്ചിരുന്നു .
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
28,000 രൂപയുടെ മുദ്രപത്രം നഷ്ടപ്പെട്ടു
Keywords: 21 year old girl jumped off from hospital building, Kochi, Marriage, Mother, Study, Suicide Attempt, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.