ഏകാന്തതയുടെ അപാര തീരം..... രാത്രി മുഴുവന്‍ ശ്മശാനത്തില്‍ ചിലവഴിച്ച് ഒരു മന്ത്രി!
Dec 8, 2014, 10:55 IST
ബാംഗ്ലൂര്‍: (www.kvartha.com 08.12.2014) ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ സമയം ചിലവഴിച്ച് ഒരു മന്ത്രി. കര്‍ണാടക എക്‌സൈസ് വകുപ്പ് മന്ത്രി സതീഷ് ജര്‍കിഹോളിയാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അവബോധം വളര്‍ത്താനായി രാത്രി ശ്മശാനത്തില്‍ തനിച്ച് ചിലവഴിച്ചത്.
വൈകുണ്ഡ് ധമിലെ ശ്മശാനത്തിലാണ് സതീഷ് ജര്‍കിഹോളി രാത്രി ചിലവഴിച്ചത്. ജര്‍കിഹോളിക്കൊപ്പം നൂറുകണക്കിനാളുകള്‍ ശ്മശാനത്തില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലും പങ്കെടുത്തു.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാവശ്യപ്പെടുന്ന ബില്ല് കര്‍ണാടക നിയമസഭയില്‍ പാസാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്ന ഒരാളാണ് ജര്‍കിഹോളി.
SUMMARY: To create awareness against superstitions, Karnataka Excise Minister Satish Jarkiholi along with hundreds of people spent a night at a crematorium on Sunday.
Keywords: Karnataka, Superstitions, Excise Minister, Satish Jarkiholi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.