ജമ്മുകശ്മീര്‍ ബിജെപിയും പിഡിപിയും ഭരിക്കും; മെഹ്ബൂബ ഗവര്‍ണറെ കണ്ടു
Dec 31, 2014, 23:00 IST
ജമ്മു: (www.kvartha.com 31.12.2014) ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പിഡിപിയും ബിജെപിയും തമ്മില്‍ ധാരണയായി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിനെ മുഖ്യമന്ത്രിയാക്കണമെന്ന പിഡിപിയുടെ ആവശ്യം ബിജെപി അംഗീകരിച്ചതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കിടയില്‍ ധാരണയുണ്ടായത്.
ബിജെപിയും പിഡിപിയും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉപമുഖ്യമന്ത്രി ബിജെപിയുടെ നിര്‍മ്മല്‍ സിംഗായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു.
പിഡിപി നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ബിജെപി തള്ളിയിരുന്നു.
ബിജെപിക്ക് മാത്രമേ സംസ്ഥാനത്ത് സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂവെന്നും പാര്‍ട്ടി വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോഹ്റയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളാണ് മെഹ്ബൂബ മുഫ്തി.
SUMMARY: The Bharatiya Janata Party (BJP) has reached a deal with the People's Democratic Party (PDP) to form the next government in the state. Sources in the BJP on Wednesday said the party is willing to concede to the PDP's demand that Mufti Mohammad Sayeed should remain the chief minister for the full six-year term.
Keywords: BJP, PDP, Mehbooba Mufti, Mufti Muhammed Sayeed,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.