ന്യൂഡല്‍ഹി: (www.kvartha.com 04/01/2015) കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് കത്തിയമര്‍ന്ന പാക് ബോട്ടിനെ ചൊല്ലി ട്വിറ്ററില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും പരസ്പരം ഏറ്റുമുട്ടുന്നു. രൂക്ഷമായ പദപ്രയോഗങ്ങളാണ് ഇരുപക്ഷത്തുനിന്നുമുണ്ടാകുന്നത്.
ബോട്ടിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാദങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് സംസ്ഥാന ഭേദമെന്യേ ഇന്ത്യക്കാര്‍ പാക്കിസ്ഥാനികളായ ട്വിറ്ററികള്‍ക്കെതിരെ തിരിഞ്ഞത്. പ്രതിരോധമന്ത്രാലയം നല്‍കുന്ന വാദങ്ങള്‍ക്ക് ഇന്റലിജന്‍സ് വിവരങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും അതെല്ലാം കെട്ടുകഥയാണെന്നാണ് പാക്കിസ്ഥാനികള്‍ പറയുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണത്തേയും പാക്കിസ്ഥാനികള്‍ ചോദ്യം ചെയ്യുന്നുണ്ട്.
കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും എത്രകൊണ്ടിട്ടും പാക്കിസ്ഥാന്‍ പാഠം പഠിക്കുന്നില്ലെന്നും ഇന്ത്യക്കാരായ ട്വിറ്ററികള്‍ പ്രതികരിച്ചു.
SUMMARY: The cyber border is burning. It's a no-holds-barred war on Twitter between Indians and Pakistanis over the Pakistani 'terror boat' that was intercepted by the Indian Coast Guard off Gujarat coast.
Keywords: India-Pak War, Twitter, Indians, Pakistanis, Pak boat, Gujarat shore,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.