പാരീസ്: (www.kvartha.com 08/01/2015) പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒരാള്‍ പാരീസ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസില്‍ കീഴടങ്ങി. മൂന്ന് പേരാണ് കഴിഞ്ഞ ദിവസം പാരീസ് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളീ ഹെബ്ദോയുടെ ഓഫീസില്‍ ആക്രമണം നടത്തിയത്. ഇവരില്‍ ഒരാളായ ഹമീദ് മൊറാദ് എന്ന 18കാരനാണ് കീഴടങ്ങിയിരിക്കുന്നത്.
ഇതിനിടെ ആക്രമണത്തില്‍ പങ്കാളികളാണെന്ന് സംശയിക്കുന്ന സഹോദരന്മാരായ രണ്ട് പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മാഗസിന്‍ എഡിറ്ററും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രമണം. മാഗസിന്റെ നാലു കാര്‍ട്ടൂണിസ്റ്റുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്ദോ മുന്‍പ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.
SUMMARY: The youngest of three French nationals being sought by police for a suspected Islamist militant attack that killed 12 people at a satirical magazine turned himself into police, an official at the Paris prosecutor's office said.
Keywords: Terror Attack, French national, Surrendered, Charlie Hebdo satire magazine,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.