ബീജിംഗ്: (www.kvartha.com 09/04/2015) പതിനൊന്നുകാരന്റെ തൊണ്ടയിലെ കുളയട്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സിയാബോ ചീന്‍ എന്ന വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ നിന്നാണ് ഡോക്ടര്‍മാര്‍ കുളയട്ടയെ പുറത്തെടുത്തത്. ഏതാനും ദിവസങ്ങളായി സിയാബോ ചീന്‍ കടുത്ത തൊണ്ട വേദനയെ തുടര്‍ന്ന് അസ്വസ്ഥത അനുഭവിക്കുകയായിരുന്നു.
തൊണ്ടവേദനയെ കൂടാതെ ശ്വാസംമുട്ടും അനുഭവപ്പെട്ടതോടെ ചീന്‍ പരുങ്ങലിലായി. കുട്ടിയുടെ അസ്വസ്ഥത മാറാന്‍ രക്ഷിതാക്കള്‍ പല ചികിത്സകളും നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം നില വഷളായതോടെ ചീനിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ തൊണ്ടയിലെ അസാധാരണ വളര്‍ച്ച ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടയില്‍ കുളയട്ട കുടുങ്ങിയിട്ടുള്ളതായി
വ്യക്തമായത്. പിന്നീട് ഇതിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ചീന്‍ അടുത്തിടെ റോഡരികിലെ കുളത്തില്‍ നിന്ന് വെള്ളംകുടിച്ചിരുന്നു. വെള്ളത്തിലുള്ള കുളയട്ട ഉള്ളില്‍പ്പോയതാകാമെന്നാണ് കരുതുന്നത്. അസുഖം ഭേദമായ ചീന്‍ ആശുപത്രിവിട്ടു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഷാക്കിര്‍ വധം: 40 ദിവസത്തിനുള്ളില്‍ രണ്ടും നാലും പ്രതികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം, രണ്ടു പേരുടെ ജാമ്യാപേക്ഷ തള്ളി
Keywords: Beijing, China, Hospital, Treatment, Doctors Strike, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.