ക്രിസ് ഗെയിലുമായി ഉടക്ക്; പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് ഗ്രൗണ്ടിലിറങ്ങി
Apr 20, 2015, 10:33 IST
ബംഗ്ലൂരു: (www.kvartha.com 20/04/2015) ഞായറാഴ്ച നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് ഗ്രൗണ്ടിലിറങ്ങി. എതിരാളിയായ റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയിലുമായി വാക്കേറ്റമുണ്ടായ ശേഷമാണ് പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് കളിക്കാനിറങ്ങിയത്.
ബാംഗ്ലൂരുവില്‍ നടന്ന മല്‍സരത്തിനിടയില്‍ ക്രിസ് ഗെയിലുമായി ഉടക്കിയതിനെ തുടര്‍ന്ന് ആമ്പയര്‍ പൊള്ളാര്‍ഡിനെ ശകാരിച്ചിരുന്നു. ഇതില്‍ കുപിതനായാണ് പൊള്ളാര്‍ഡ് വിത്യസ്ത പ്രതിഷേധം നടത്തിയത്.
പൊള്ളാര്‍ഡിന്റെ പ്രതിഷേധം മുംബൈ ഇന്ത്യന്‍സ് കോച്ച് സ്റ്റാഫുകളായ റിക്കി പോണ്ടിംഗിലും റോബിന്‍ സിംഗിലും ചിരി ഉയര്‍ത്തി.
SUMMARY: In a bizzare incident, Mumbai Indians all-rounder Kieron Pollard on Sunday put on a sellotape on his mouth after the umpires rapped him for his onfield altercation with fellow West Indian and Royal Challengers Bangalore batsman Chris Gayle during an IPL match in Bangaluru.
Keywords: IPL, Mumbai Indians, Royal Challengers Bangalore, Chris Gayle, Kieron Pollard,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.