സൗദി അറേബ്യയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് 4 മരണം; 50 പേരെ കാണാതായി

 


റിയാദ്: (www.kvartha.com 28/04/2015) സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് 4 പേര്‍ മരിച്ചു. 50ഓളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് അക്കാദമി അറിയിച്ചു.

ഖാസിം യൂണിവേഴ്‌സിറ്റിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. തൊഴിലാളികളില്‍ കൂടുതല്‍ പേരും പാക്കിസ്ഥാനികളാണെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ബന്തര്‍ അല്‍ റൊഷോധി പറഞ്ഞു. വിവിധ രാജ്യങ്ങളെ പൗരന്മാരും അപകടത്തില്‌പെട്ടവരില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് 4 മരണം; 50 പേരെ കാണാതായി

SUMMARY: Riyadh: The collapse of a convention centre being built northwest of the Saudi capital left more than 50 workers trapped under rubble on Monday, official media said.

Keywords: Saudi Arabia, Building Collapse, Workers, Trapped, Killed,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia