ദുബൈ: (www.kvartha.com 24/04/2015) പാസ് വേഡുകളുണ്ടാക്കുന്നതിലും അത് സൂക്ഷിക്കുന്നതിലും യുഎഇയിലുള്ള ഉപയോക്താക്കള്‍ കൂടുതല്‍ എളുപ്പമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനത്തിലേറെ പേരുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടിട്ടും ഇതില്‍ മാറ്റമില്ലെന്നും സര്‍വേ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാള്‍ വീതം (18%) പാസ് വേഡുകള്‍ ഒരു നോട്ട് ബുക്കില്‍ എഴുതി സൂക്ഷിക്കുന്നവരാണ്. 11 ശതമാനം പേരാകട്ടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലില്‍ പാസ് വേഡ് സൂക്ഷിക്കുന്നു. 6 ശതമാനം പേര്‍ കമ്പ്യൂട്ടറിന് സമീപത്ത് ഒട്ടിക്കുന്ന സ്റ്റിക്കറുകളില്‍ പാസ് വേഡുകള്‍ എഴുതി സൂക്ഷിക്കുന്നവരാണ്.
സൈബര്‍ സെക്യൂരിറ്റി സംരംഭമായ കാസ്‌പെര്‍സ്‌കി ലാബും ബിടുബി ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഏജന്‍സിയുമാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്.
20 ശതമാനം പേര്‍ ഓരോ അക്കൗണ്ടിനും വിത്യസ്ത പാസ് വേഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ 22 ശതമാനം പേര്‍ തങ്ങളുടെ പാസ് വേഡുകള്‍ കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും ഷെയര്‍ ചെയ്യുന്നു.
SUMMARY: A new survey shows that users in the UAE often take the easy way out when creating and storing their passwords even though more than a quarter have had their accounts hacked during the past one year.
Keywords: UAE, Accounts, Passwords, Hacked,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.