അഫ്ഗാനില്‍ നവ വധുവിനെ ഭര്‍തൃ മാതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

 


കാബൂള്‍: (www.kvartha.com 02/05/2015) അഫ്ഗാനിസ്ഥാനില്‍ നവ വധുവിനെ ഭര്‍തൃ മാതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗസ്‌നി പ്രവിശ്യയിലാണ് സംഭവം. ഗുല്‍ സീമയാണ് (23) ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും കൊടിയ പീഡനത്തിനിരയായത്.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു സീമയുടെ വിവാഹം. കഴുത്തറുക്കപ്പെട്ട നിലയില്‍ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഫ്ഗാനില്‍ നവ വധുവിനെ ഭര്‍തൃ മാതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചുസീമയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സീമ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

SUMMARY: An Afghan official says that a newly-wed woman narrowly escaped a beheading attempt by her mother-in-law in eastern Ghazni province.

Keywords: Afghanistan, Newly Wed, Wife, Behead, Husband,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia