നേപ്പാളിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി എത്തിക്കും
May 1, 2015, 00:07 IST
ന്യൂഡല്‍ഹി: (www.kvartha.com 30/04/2015) നേപ്പാളില്‍ ഭൂകമ്പം ബാധിച്ച ജനങ്ങള്‍ക്ക് വേണ്ടി ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യ ഗതാഗത സൗകര്യമൊരുക്കുന്നു. ഇന്ന്‍ റെയില്‍വേ മന്ത്രാലയം നല്‍കിയ അറിയിപ്പ് പ്രകാരം നേപ്പാളിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുന്ന സര്‍ക്കാര്‍ സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ബീഹാറിലെ റാക്സ്വല്‍ സ്റ്റെഷനിലേക്ക് മേയ് ഒന്ന്‍ മുതല്‍ പതിനാലു വരെ സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
റാക്സോള്‍ സ്റ്റേഷനില്‍ നിന്നും ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സൗകര്യം റാക്സോള്‍ മജിസ്ട്രേറ്റ് ഒരുക്കിക്കൊടുക്കും. നേപ്പാളില്‍ നിന്നും വരുന്ന അഭയാര്‍ഥികള്‍ക്ക് നേരത്തെ തന്നെ ഇന്ത്യന്‍ റെയിവേ സൌജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.
നേപ്പാള്‍ അതിര്‍ത്തിയിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനും ഭൂകമ്പ ബാധിതര്‍ക്ക് എന്ത് സഹായവും ലഭ്യമാക്കാന്‍ സദാ സജ്ജമാണ്. നേപ്പാളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് വേണ്ടി ബീഹാറിലെ റാക്സോള്‍ സ്റ്റേഷനിലും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്റ്റേഷനിലും പ്രത്യേക യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ റാക്സോളില്‍ നിന്നും കൊല്‍ക്കത്ത, പട്ന ഭാഗത്തേക്ക് പ്രത്യേക ട്രെയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

SUMMARY: Indian railway has made free transportation of relief materials to Nepal. The government organizations and NGO’s can book tickets free of cost to Raxaul station from May 1 to 14.
Keywords: Nepal, Earthquake, Railway, Relief materials, Transportation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.