പൈലറ്റുമാര്‍ എത്തിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാന സര്‍വീസ് മുടങ്ങി

 


കൊച്ചി: (www.kvartha.com 01/05/2015) പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ എത്താത്തതിനാല്‍ എയര്‍ ഇന്ത്യയുടെ കൊച്ചി- റിയാദ് വിമാന സര്‍വീസ് മുടങ്ങി. ഷെഡ്യൂള്‍ തയ്യാറാക്കിയതിലെ വീഴ്ചയാണ് പൈലറ്റുമാര്‍ ജോലിക്കെത്താത്തതിന് കാരണം.
പൈലറ്റുമാര്‍ എത്തിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാന സര്‍വീസ് മുടങ്ങി

ഇതോടെ വെള്ളിയാഴ്ച പുറപ്പെടാനിരുന്ന വിമാനം റദ്ദാക്കുകയായിരുന്നു. ഇനി 30 മണിക്കൂറിന് ശേഷമേ വിമാനം പുറപ്പെടൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ തെറ്റായ ഷെഡ്യൂള്‍ കാരണം നൂറുകണക്കിന് യാത്രക്കാരാണ് എയര്‍പോട്ടില്‍ കുടുങ്ങിയിരിക്കുന്നത്.

Also Read: 
അഞ്ജാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

Keywords:  Kochi, Air Journey, Passengers, Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia