കഷ്ടം! ഏറ്റവും സെക്‌സിയായ സുന്ദരികള്‍ അര്‍മീനിയക്കാര്‍; സുന്ദരന്മാര്‍ ഐറിഷുകാര്‍! പാക് സുന്ദരന്മാര്‍ക്ക് മൂന്നാം സ്ഥാനം; ഇന്ത്യക്കാര്‍ എവിടേയുമില്ല!
May 6, 2015, 22:13 IST
ന്യൂയോര്‍ക്ക്: (www.kvartha.com 06/05/2015) ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്മാരുടെ പട്ടികയിലോ സ്ത്രീകളുടെ പട്ടികയിലോ ഇന്ത്യക്കാര്‍ക്ക് സ്ഥാനമില്ല. എന്നാല്‍ ഇന്ത്യയുടെ അയല്‍ക്കാരായ പാക് സുന്ദരന്മാര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം നേടി.
ഒരു ഡെസ്റ്റിനേഷന്‍ ഡേറ്റിംഗ് സൈറ്റായ മിസ് ട്രാവല്‍ ആണ് പട്ടിക തയ്യാറാക്കിയത്.
ഏതാണ്ട് 110,000 അമേരിക്കക്കാരെ മിസ് ട്രാവല്‍ സര്‍വേ ചെയ്തു. അര്‍മേനിയന്‍ സുന്ദരികളാണ് ലോകത്തിലെ ഏറ്റവും സെക്സ്റ്റിയസ്റ്റ് സുന്ദരികള്‍. പുരുഷന്മാരാകട്ടെ ഐറിഷുകാരും.
ലോകത്തിലെ ഏറ്റവും സെക്‌സിയസ്റ്റായ സ്ത്രീകളുള്ള രാജ്യങ്ങളുടെ പട്ടിക:
1. അര്‍മേനിയന്‍
2. ബാര്‍ബറിഡിയന്‍
3. അമേരിക്കന്‍
4. കൊളംബിയന്‍
5. ഇംഗ്ലീഷ്
6. ഓസ്‌ട്രേലിയന്‍
7. ബ്രസീലിയന്‍
8. ഫിലിപ്പീന
9. ബള്‍ഗേറിയന്‍
10. ലബനീസ്
ഇനി സെക്‌സിയസ്റ്റ് സുന്ദരന്മാരുള്ള രാജ്യക്കാരുടെ പട്ടിക
1. ഐറിഷ്
2. ഓസ്‌ട്രേലിയന്‍
3. പാക്കിസ്ഥാനി
4. അമേരിക്കന്‍
5. ഇംഗ്ലീഷ്
6. സ്‌കോട്ടിഷ്
7. ഇറ്റാലിയന്‍
8. നൈജീരിയന്‍
9. ഡാനിഷ്
10. സ്പാനിഷ്
SUMMARY: A destination dating site has curated the world's sexiest people, and Indians are no where on this list. Miss Travel, a site which curates members according to how generous and good looking they are, has give top marks to Armenian women and Irish men.
Who made the list?
Keywords: Salman Khan, Hit and Run Case, Jail,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.