കൊച്ചി: (www.kvartha.com 02/05/2015) കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐയെ കയ്യോടെ പിടികൂടി. കൊച്ചി പനങ്ങാട് പോലീസ് സ്‌റ്റേഷന്‍ എസ് ഐ ശ്രീകുമാറിനെയാണ് ഡിസിപി പിടികൂടിയത്.
പിടിക്കപ്പെടുമ്പോള്‍ കിമ്പളമായി വാങ്ങിയ 9,500 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വാഹനപരിശോധനക്കിറങ്ങിയ എസ് ഐയെ ഡിസിപിയും സംഘവും പിടികൂടുകയത്.
ഇയാളെ നിരീക്ഷിക്കാന്‍ തൊട്ടുപിന്നാലെ തന്നെ കൂടിയ ഡി സി പിയും സംഘവും കൈക്കൂലി വാങ്ങുന്നതിനിടെയാണ് എസ് ഐയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേനാളായി ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരികയായിരുന്നെന്ന് ഡിസിപി ഹരിശങ്കര്‍ അറിയിച്ചു.

Also Read:
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
Keywords: SI held for taking Rs 9, 500 bribe, Kochi, Police, Arrest, Vehicles, Secret, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.