ഗള്‍ഫില്‍ യുഎസ് പിടിമുറുക്കുന്നു

 


വാഷിംഗ്ടണ്‍: (www.kvartha.com 02/05/2015) ഗള്‍ഫില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ യുഎസ് തീരുമാനം. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്ന യുഎസ് യുദ്ധകപ്പലുകളുടെയും നാവീകരുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്കും സംരക്ഷണം നല്‍കാനെന്ന വ്യാജേനയാണിത്.

ഗള്‍ഫില്‍ യുഎസ് പിടിമുറുക്കുന്നു
കഴിഞ്ഞയാഴ്ച യുഎസ് ചരക്ക് കപ്പല്‍ ഇറാന്‍ പിടികൂടിയതിനെ തുടര്‍ന്നാണ് യുഎസിന്റെ തീരുമാനം.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ യുഎസ് ചരക്കുകപ്പലുകളെ ശല്യം ചെയ്യുന്നതായി യുഎസ് നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇത്തരം രണ്ട് സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

SUMMARY: Washington: US warships protecting American-flagged ships in the Strait of Hormuz may extend assistance to other countries’ vessels, officials said on Friday, after reports of Iranian forces harassing shipping.

Keywords: US Warships, American Flag, Gulf, Escort, Iran,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia