ഒളിഞ്ഞുനോക്കിയപ്പോള്‍ തല കുടുങ്ങി; എം പിയുടെ ഡ്രൈവര്‍ നാട്ടുകാരുടെ പിടിയില്‍
Aug 7, 2015, 16:17 IST
കോഴിക്കോട്: (www.kvartha.com 07.08.2015) അയല്‍വീട്ടില്‍ അതിക്രമിച്ച് കയറി ഒളിഞ്ഞു നോക്കിയ യുവാവ് നാട്ടുകാരുടെ പിടിയില്‍. കോഴിക്കോട് കുടില്‍ തോടിലെ വീട്ടിലാണ് കൊണ്ടോട്ടി സ്വദേശി നൗഷാദ് എന്ന ആള്‍ അതിക്രമിച്ച് കയറി ഒളിഞ്ഞ് നോക്കിയത്. എം ഐ ഷാനവാസ് എം.പിയുടെ വീട്ടിലെ കാവല്‍ക്കാരനും ഡ്രൈവറുമാണ് നൗഷാദ്.
ഒളിഞ്ഞുനോക്കുന്നതിനിടെ ഗ്രില്ലില്‍ തലകുടുങ്ങിപ്പോയ നൗഷാദിനെ ഒടുവില്‍ വീട്ടുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
നാട്ടുകാര്‍ കൈകാര്യം ചെയ്തതിനുശേഷം ഇയാളെ ചേവായൂര്‍ പോലീസിന് കൈമാറി. എന്നാല്‍ വീട്ടുടമയ്ക്ക് പരാതിയില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
Keywords: Man held for peeping in Kozhikode, House, Complaint, Police, Case, Kerala.

Also Read:
പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Keywords: Man held for peeping in Kozhikode, House, Complaint, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.