കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
Sep 7, 2015, 14:56 IST
കാസര്‍കോട്: (www.kvartha.com 07.09.2015) കാസര്‍കോട്ട് സര്‍വീസ് സഹകരണബാങ്കില്‍ സിനിമയെ വെല്ലുന്ന കൊള്ള. കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയിലാണ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വന്‍കൊള്ള നടന്നത്.
ബൈക്കിലെത്തിയ അഞ്ചംഗ സംഘം ലോക്കറില്‍ വെച്ചിരുന്ന 21 കിലോ സ്വര്‍ണമാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജീവനക്കാരെ കെട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചു. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Also Read:
വാറന്റി കാലാവധിക്കുമുമ്പേ സ്മാര്‍ട്ട് ഫോണ്‍ ചത്തു; ഉപഭോക്താവിന് സാംസംഗ് കമ്പനി കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Keywords: Threatened, Kasaragod, Police, Karnataka, Kerala.
ബൈക്കിലെത്തിയ അഞ്ചംഗ സംഘം ലോക്കറില്‍ വെച്ചിരുന്ന 21 കിലോ സ്വര്‍ണമാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജീവനക്കാരെ കെട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചു. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
Also Read:
വാറന്റി കാലാവധിക്കുമുമ്പേ സ്മാര്‍ട്ട് ഫോണ്‍ ചത്തു; ഉപഭോക്താവിന് സാംസംഗ് കമ്പനി കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Keywords: Threatened, Kasaragod, Police, Karnataka, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.