കാസര്‍കോട്: (www.kvartha.com 14/10/2015) യു ഡി എഫിന്റെ ശക്തി കോണ്‍ഗ്രസല്ല മുസ്ലിം ലീഗാണെന്ന് പിണറായി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇങ്ങനെ പറഞ്ഞത്.
ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് പോലും രക്ഷപ്പെടാനാകില്ല. ലീഗിനോടുള്ള സമീപനത്തില്‍ സി പി എമ്മിന് ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, അവര്‍ യു ഡി എഫിന്റെ ഭാഗമായി ഇപ്പോഴും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ എല്‍ ഡി എഫ് ലീഗുമായി സഹകരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Related News:
കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി
വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി
ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി
Keywords: Pinarayi Vijayan, Kasaragod, Kerala, Election-2015, Muslim League, UDF, Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.