സെല്‍ഫിക്ക് വേണ്ടി രണ്‍വീറിനെ സമീപിക്കുന്നവര്‍ സൂക്ഷിക്കുക; ചിലപ്പോള്‍ പണികിട്ടും
Oct 1, 2015, 16:11 IST
(www.kvartha.com 01.10.2015) ആരാധകരുടെ സെല്‍ഫി ഭ്രാന്തില്‍ അരിശം കൊള്ളുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. സെല്‍ഫി എടുക്കുന്നവര്‍ സ്ഥലകാലബോധമില്ലാതെയാണ് പെരുമാറുന്നതെന്നും താരം പരാതിപ്പെടുന്നു.അതിനൊരു കാരണംകൂടിയുണ്ട്.
ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ റെസ്റ്റ് റൂമില്‍ മുഖം കഴുകാന്‍ കയറിയ രണ്‍വീറിനെ കണ്ട് ചാടിവീണ ആരാധകന്‍ അവിടെവച്ചു തന്നെ രണ്‍വീറിനൊപ്പം സെല്‍ഫിയെടുക്കണമെന്ന് വാശിപിടിച്ചു. ബാത്‌റൂമില്‍ വെച്ചും സമാധാനത്തോടെ മുഖം കഴുകാന്‍ അനുവദിക്കില്ലെന്നോര്‍ത്ത രണ്‍വീര്‍ മനസ്സില്ലാ മനസ്സോടെ റെസ്റ്റ് റൂമില്‍ നിന്ന് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ഇത് തന്നെ വളരെയെറെ ബുദ്ധിമുട്ടിച്ചെന്ന് രണ്‍വീര്‍ പറയുന്നു.
സാഹചര്യം നോക്കിയല്ല ആളുകള്‍ പെരുമാറുന്നത്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതു തന്നെ തനിക്ക് വെറുപ്പാണ്. സെല്‍ഫിയെടുക്കുന്ന കാര്യത്തില്‍ താനും ഒട്ടും പിന്നിലല്ല. എന്നാല്‍ ഇത് ഇത്തിരി കൂടിപ്പോയി. എന്തായാലും ആരാധകര്‍ ഇനി രണ്‍വീറിന്റെ അടുത്ത് സെല്‍ഫി എടുക്കാന്‍ പോകുന്നത് സൂക്ഷിച്ചു വേണം.
Keywords: Selfie-king Ranveer Singh 'hates' clicking selfies with fans, Bollywood, Actor, Hotel, Cinema, Entertainment.

Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം
Keywords: Selfie-king Ranveer Singh 'hates' clicking selfies with fans, Bollywood, Actor, Hotel, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.