ബീഡി കൊടുക്കാത്തതിന് കൗമാരക്കാരനെ 2 കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി
Oct 14, 2015, 16:34 IST
ബീവാണ്ടി: (www.kvartha.com 14.10.2015) ബീഡി കൊടുത്തില്ലെന്ന് പറഞ്ഞ് കൗമാരക്കാരനെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ബിലാല്‍ അഹമ്മദ് അന്‍സാരി(17) എന്ന കൗമാരക്കാരനാണ് 16കാരായ കുട്ടികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബീവാണ്ടിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി പുകവലിച്ചുകൊണ്ടു പൊതു ടോയ്‌ലറ്റ് പോവുകയായിരുന്ന ബിലാലിനോട് രണ്ടു
കുട്ടികളും ചേര്‍ന്ന് ബീഡി ചോദിച്ചു. എന്നാല്‍ ബീഡി നല്‍കാന്‍ ബിലാല്‍ തയ്യാറായില്ല. ഇതില്‍ കുപിതരായ കുട്ടികള്‍ രണ്ടുപേരും ചേര്‍ന്ന് ബിലാലിനെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ ബിലാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാന്തിനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി കെ ദേശ്മുഖ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരെ ഐ പി സി 302 സെക്ഷന്‍ പ്രകാരം കേസെടുത്തതായും അദ്ദേഹം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Also Read:
പച്ചക്കറിലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Keywords: When smoking kills instantaneously: Youth murdered for not sharing cigarette, Police Station, Custody, Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.