ഇരുപതുകാരിയായ പലസ്തീന്‍ പെണ്‍കൊടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി
Nov 4, 2015, 23:45 IST
മസ്‌ക്കറ്റ്: (www.kvartha.com 04.11.2015) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി ഇരുപതുകാരിയായ പലസ്തീന്‍ പെണ്‍കൊടി ഇഖ്ബാല്‍ അല്‍ അസദ്. 14 വയസുള്ളപ്പോഴാണ് ഇഖ്ബാല്‍ തന്റെ മെഡിക്കല്‍ പഠനം ആരംഭിച്ചത്.
ലബനനിലെ ബെക്ക താഴ്വരയിലെ ഒരു ചെറുഗ്രാമത്തിലാണ് അവള്‍ വളര്‍ന്നത്. പന്ത്രണ്ടാം വയസില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയ ഇഖ്ബാലിന് പതിമൂന്നാം വയസില്‍ ഖത്തറില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ് ലഭിച്ചു.
ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഇഖ്ബാല്‍ വൈദ്യശാസ്ത്ര ബിരുദം സ്വന്തമാക്കിയത്. ഇതോടെ വൈദ്യശാസ്ത്ര ബിരുദം സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ലഭിച്ചു.
ഖത്തറിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഇഖ്ബാല്‍ വൈദ്യശാസ്ത്ര ബിരുദം സ്വന്തമാക്കിയത്.
SUMMARY: Iqbal-Al-Assaad became the world’s youngest doctor. She started Medical School when she was only 14 years old and completed at the age of 20.
Keywords: Palestine, Doctor, Qatar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.