പ്രത്യൂഷ ബാനര്‍ജിയുടെ മരണത്തില്‍ മനംനൊന്ത് ആരാധിക 2 വയസ്സുകാരനായ മകന്റെ കണ്‍മുന്നില്‍ ജീവനൊടുക്കി
Apr 9, 2016, 16:39 IST
റായ്പൂര്‍: (www.kvartha.com 09.04.2016) സീരിയല്‍താരം പ്രത്യൂഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത ആരാധിക ജീവനൊടുക്കി. റായ്പൂര്‍ രാംനഗറ്ഡ സ്വദേശിനിയും 26കാരിയുമായ മധു മഹാനന്ദ് ആണ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്.
രണ്ടുവയസ്സുകാരനായ മകന്റെ കണ്‍മുന്നില്‍വെച്ചാണ് മധു തൂങ്ങിമരിച്ചതെന്നും
റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളെല്ലാം മധു വായിക്കാറുണ്ടായിരുന്നു. ഒടുവില്‍ മനോവിഷമം സഹിക്കാനാവാതെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷയെ പ്രശസ്തയാക്കിയത്.
Also Read:
വേനല്‍ ചൂട്: കവുങ്ങിന്‍പൂങ്കുലകള്‍ കരിയുന്നതായി ശാസ്ത്രജ്ഞര്‍
Keywords: Pratyusha Banerjee's fan commits suicide over 'Balika Vadhu', Police, Report, Son, National.
രണ്ടുവയസ്സുകാരനായ മകന്റെ കണ്‍മുന്നില്‍വെച്ചാണ് മധു തൂങ്ങിമരിച്ചതെന്നും
റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

Also Read:
വേനല്‍ ചൂട്: കവുങ്ങിന്‍പൂങ്കുലകള്‍ കരിയുന്നതായി ശാസ്ത്രജ്ഞര്‍
Keywords: Pratyusha Banerjee's fan commits suicide over 'Balika Vadhu', Police, Report, Son, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.