കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍
Jun 12, 2016, 11:05 IST
(www.kvartha.com 12.06.2016) ക്വാര്‍ട്ടര്‍ ഉറപ്പിച്ച കൊളംബിയയെ 3-2 ന് തകര്‍ത്ത് കോസ്റ്ററിക്കയ്ക്ക് കോപ്പ അമേരിക്കയില്‍ നിന്നും തലയുയര്‍ത്തി വിട. ക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും ഈ തോല്‍വിയോടെ കൊളംബിയ ഗ്രൂപ്പില്‍ യ എസ് എയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി. സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരം 34 ാം മിനുട്ടില്‍ ഫാബ്രയുടെ സെല്‍ഫ് ഗോളില്‍ കോസ്റ്ററിക്കയ്ക്ക് വിജയം സമ്മാനിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഉഗ്രന്‍ ലോംഗ് റേഞ്ചറിലൂടെ യൊഹാന്‍ വെനേഗസ് കൊളംബിയന്‍ താരങ്ങളെയും ആരാധകരെയും ഓരുപോലെ ഞെട്ടിച്ച് കോസറ്ററിക്കയെ മുന്നിലെത്തിച്ചു. ഏഴാം മിനുട്ടില്‍ തന്നെ ഫ്രാങ്ക് ഫാബ്ര തിരിച്ചടിച്ച് സമനില പിടിച്ചു. 58 ാം മിനുട്ടില്‍ സെല്‍സൊ ബോര്‍ഗസ് കോസ്റ്ററിക്കയുടെ മൂന്നാം ഗോള്‍ നേടി. 73 ാം മിനിറ്റില്‍ മാര്‍ലോസ് കോസ്റ്റിക്കന്‍ വല കുലുക്കിയെങ്കിലും ഫലമുണ്ടായില്ല.
Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
Keywords: America, World, Football, Sports, Copa America, Wins, Costerica, Colambia.

കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം
Keywords: America, World, Football, Sports, Copa America, Wins, Costerica, Colambia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.