ബാബരി മസ്ജിദ്: സുബ്രഹ്മണ്യം സ്വാമിയും അസദുദ്ദീന്‍ ഉവൈസിയും ഒരു കാര്യത്തില്‍ തീരുമാനമായി, വീഡിയോ കാണാം
Nov 27, 2016, 11:43 IST
ന്യൂഡെൽഹി: (www.kvartha.com 27.11.2016) ബി ജെ പി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമിയും എ ഐ എം ഐ എം പ്രസിഡണ്ട് അസദുദ്ദീൻ ഉവൈസിയും ബാബരി മസ്ജിദ് വിഷയത്തിൽ ധാരണയിലെത്തി. ബാബരി മസ്ജിദ്-രാമ ജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി വിധി എന്തു തന്നെയാലും അത് അംഗീകരിക്കുമെന്നാണ് ഇരുവരും സമ്മതിച്ചത്. രാജ്യത്തെ വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളില്ലെല്ലാം കൊമ്പുകോർക്കാറുള്ള ഇരുവരും ആദ്യമാണ് ഒരു വിഷയത്തിൽ ഒരേ തീരുമാനത്തിലെത്തുന്നത്.
കോടതി തീരുമാനിക്കുന്നതെന്തും അംഗീകരിക്കും. അക്രമം പ്രോത്സാഹിപ്പിക്കുകയില്ല, മറിച്ച് നിയമ വ്യവസ്ഥിതിയെ അംഗീകരിക്കുന്നു. സ്വാമി പറഞ്ഞു. ഇതേ വാദം തന്നെയാണ് ഉവൈസിയും ഉയർത്തിയത്.
അതേ സമയം ഗോവധ നിരോധനം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ ഭരണ ഘടനയുടെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി തന്റെ വാദങ്ങൾ സ്വാമി ന്യായീകരിച്ചു. ഹിന്ദു നാഗരികത എല്ലാ മതങ്ങളെയും സ്വീകരിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. നിർദ്ദേശങ്ങളേക്കാൾ വലുതാണ് ഭരണഘടന നൽകുന്ന മൗലികമായ അവകാശങ്ങളെന്ന് ഉവൈസി മറുപടി നൽകി. വീഡിയോ കാണാം.
വീഡിയോ കാണാം

SUMMARY: AIMIM President, Asaduddin Owaisi and BJP leader, Subramanian Swamy today joined hands and declared that no matter whatever it may be, they will accept the decision of the Supreme Court on the Babri Masjid-Ram Janmabhoomi issue.
Keywords: New Delhi, National, Babri Masjid Demolition Case, BJP, Babri Masjid –Asaduddin Owaisi and Subramanian Swamy agreed to accept the decision of SC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.