തിരുവനന്തപുരം: (www.kvartha.com 09.12.2016) പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ എം പിയുമായ പി വിശ്വംഭരന്‍ അന്തരിച്ചു. 91 വയസായിരുന്നു. എല്‍ ഡി എഫിന്റെ ആദ്യ സംസ്ഥാന കണ്‍വീനറായിരുന്നു അദ്ദേഹം.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അണിനിരന്നിരുന്നു. തിരുവനന്തപുരം കോവളം വെള്ളാറില്‍ 1925ലായിരുന്നു ജനനം. നിയമപഠനം പാതിവഴിയില്‍ നിര്‍ത്തി 1945ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി. സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കൊപ്പം വളര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോളമെത്തി.
സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ അഖിലേന്ത്യാ തലത്തില്‍ ലയിച്ചപ്പോള്‍ സംസ്ഥാനത്തെ അനിഷേധ്യ നേതാവായി. 1973ല്‍ എല്‍ ഡി എഫ് രൂപീകരിച്ചപ്പോള്‍ ആദ്യ കണ്‍വീനറായി.
Keywords : Kerala, Thiruvananthapuram, Obituary, Leader, P. Vishwambaran, Socialist leader P Viswambharan passes away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.