Local-News
Mandakini | പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു; പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അറിയാം
കൊച്ചി: (KVARTHA) പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. അല്‍ത്താഫ് സലീം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ പ്രേക്ഷകര