![]() |
Kanthapuram |
![]() |
K.Muraleedaran |
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ മുരളീധരന്‍, ബാബുജോണ്‍, സുലൈമാന്‍ ഹാജി, സഗീര്‍ തൃക്കരിപ്പൂര്‍, ജോണി ലുക്കോസ് തുടങ്ങിയവരുള്‍പ്പെടെ വിവിധ നിലകളില്‍ പ്രശസ്തരായവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. വിവിധ രംഗങ്ങളില്‍ അവാര്‍ഡ് നേടിയവര്‍ : സ്പിരിച്ചല്‍ എക്‌സലന്‍സ് അവാര്‍ഡ് കാന്തപുരം എ.പി. അബൂബക്കര്‍ . മുസല്യാര്‍. മാന്‍ ഓഫ് വിഷന്‍ - കെ. മുരളീധരന്‍. ചലച്ചിത്ര രത്‌ന- സുകുമാരി, ചലച്ചിത്ര പ്രതിഭ- സോഹന്‍ റോയ്. മാന്‍ ഓഫ് എക്‌സലന്‍സ് -ബാബു ജോണ്‍, സ്‌കൈ ജ്വല്ലറി ദുബായ്, വിദ്യാ ശ്രേഷ്ഠ- ഡോ. പി.സി. തോമസ്, പ്രിന്‍സിപ്പല്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ ഊട്ടി.
![]() |
Johnny Lukose |
![]() |
Sageer |
പ്രവാസി ഭാരതീയ ആഘോഷം ജനുവരി ഒമ്പതു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുമെന്നു ജനറല്‍ കണ്‍വീനര്‍ എസ്. അഹമ്മദ് അറിയിച്ചു. മാസ്‌കറ്റ് ഹോട്ടലില്‍ ജനുവരി 11ന് 5.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords:Kanthapuram A.P.Aboobaker Musliyar, NRI, Award, Thiruvananthapuram, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.