മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക് ഡെന്നിസ് ഓര്‍മയായി
Apr 20, 2013, 10:42 IST
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക് ഡെന്നിസ്(72) അന്തരിച്ചു. ഇംഗ്‌ളണ്ടിനുവേണ്ടി 28 ടെസ്റ്റുകളിലും 12 ഏകദിനങ്ങളിലും ഡെന്നിസ് കളിച്ചിട്ടുണ്ട്. 22 വര്‍ഷത്തോളം ഇംഗ്ലണ്ടിനുവേണ്ടി കളിച്ചു. ഇംഗ്ലണ്ട് ടീമിനെ നയിച്ച ഏക സ്‌കോട്‌ലന്‍ഡുകാരനാണ് ഡെന്നിസ്.
ടെസ്റ്റില്‍ നാലു സെഞ്ച്വറിയടക്കം 39.69 ശരാശരിയില്‍ 1667 റണ്‍സെടുത്തിട്ടുണ്ട്. പിന്നീട് ഐ.സി.സി മാച്ച് റഫറിയായ ഡെന്നിസ് 2001ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പോര്‍ട് എലിസബത്ത് ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍കര്‍ ഉള്‍പെടെആറു ഇന്ത്യന്‍ കളിക്കാരെ വിലക്കിയിരുന്നു.
Keywords: Mike Denness, England, Sports, Obituary, Cricket, Dies, Cricket Test, Match, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.