ജറൂസലേം: ഗൂഗിളിന്റെ ഫലസ്തീന് പേജ് ഹാക്ക് ചെയ്തു. ഗൂഗിള്‍ മാപ്പില്‍ ഫലസ്തീന്റെ സ്ഥാനത്ത് ഇസ്രയേലിനെ ഉള്പെടുത്തിയതില് പ്രതിഷേധിച്ചാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്ന് ഹാക്ക് സന്ദേശത്തില്‍ പറയുന്നു.
ഗൂഗിള്‍ അമ്മാവാ എന്ന് സംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന ഹാക്കിംഗ് സന്ദേശത്തില്‍, ഗൂഗിള്‍ മാപ്പില്‍ ഫലസ്തീന് പകരം ഇസ്രായേല്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതേസ്ഥാനത്ത് ഗൂഗിള്‍ മാപ്പില്‍ ഇസ്രായേല്‍ എന്നതിനു പകരം ഫലസ്തീന് എന്ന് രേഖപ്പെടുത്തിയാല്‍ വിപ്ലവമുണ്ടാകില്ലേയെന്നും ചോദിക്കുന്നു “uncle google we say hi from palestine” “to remember you that the country in google map not called israel. its called Palestine”
ഇതോടൊപ്പം ഹാക്കര്‍മാരുടെ വെബ്സൈറ്റിന്റെ ലിങ്കും ഹാക്കിംഗ് സന്ദേശത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതേസമയം ഫലസ്തീനില്‍ ഡി.എന്‍.എസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ സംഭവിച്ച പിശകാണ് ഇപ്പോഴുള്ളതെന്ന് ഗൂഗിള്‍ വക്താവ് റമി കന്തില്‍ അറിയിച്ചു. 2009 ലാണ് ഗൂഗിളിന്റെ ഫലസ്തീന് ഡൊമൈന്‍ ആരംഭിച്ചത്.

Also Read:
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

Keywords : Google, Hackers, World, Technology, Palestine, Uncle google, Country, Google map, Israel, Called, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.