കൊച്ചി: (www.kvartha.com 25/06/2015) സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനാകുന്നു. ഒരു പ്രമുഖ മലയാള നിര്‍മ്മാതാവിന്റെ മകളാണ് വധു. വിവാഹനിശ്ചയം ജൂലൈയിലാണ്.
വിവാഹം ചിങ്ങത്തില്‍ നടത്തുമെന്നാണ് സൂചന. ചെന്നൈയില്‍ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം തീരുമാനിക്കുകയായിരുന്നു.
ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് പുത്രന്‍ പോളിന്റേയും ഡെയ്‌സി ചാക്കോയുടേയും മകനാണ്. സിനിമ ഭ്രമം തലയ്ക്ക് പിടിച്ച അല്‍ഫോണ്‍സ് ചെന്നൈയില്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് പഠിച്ചിരുന്നു. ആരുടേയും സഹായിയാകാതെയാണ് അദ്ദേഹം തന്റെ ആദ്യ ചിത്രമായ നേരം ഒരുക്കിയത്.
രണ്ടാമത്തെ ചിത്രമായ പ്രേമം വന്‍ വിജയമാവുകയും ചെയ്തു.
Keywords: Premam, Alphonse Puthran, Wedding,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.