ദുബൈയില്‍ മാത്രം! ഒരു മില്യണ്‍ ഡോളറിന്റെ സ്വര്‍ണ കാര്‍

 


ദുബൈ: (www.kvartha.com 10.05.2016) ഒരു മില്യണ്‍ ഡോളര്‍ വിലവരുന്ന സ്വര്‍ണ കാര്‍ ദുബൈയിലെ പ്രധാന ആകര്‍ഷണമാകുന്നു. ഓട്ടോമെക്കാനിക്ക ദുബൈ 2016ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്‍ കാണാന്‍ ആയിരക്കണക്കിനാളുകളാണ് ദുബൈ ഇന്റര്‍നാഷണല്‍ കണ്‍ വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ എത്തുന്നത്.

നിസാന്‍ ആര്‍35 ജിടിആര്‍ കാറിന് ഗോഡ്‌സില എന്നാണ് പേരിട്ടിരിക്കുന്നത്. ആര്‍ട്ടിസ്, കുല്‍ റേസിംഗും ചേര്‍ന്നാണ് കാര്‍ ഒരുക്കിയിരിക്കുന്നത്. തകഹികോ ഇസവയാണ് കാറിന്റെ ശില്പി.
ദുബൈയില്‍ മാത്രം! ഒരു മില്യണ്‍ ഡോളറിന്റെ സ്വര്‍ണ കാര്‍


SUMMARY: A dazzling gold-plated car worth $1 million was the centre of attraction on Day 2 of Automechanika Dubai 2016, at the Dubai International Convention and Exhibition Centre.

Keywords: Dubai International Convention and Exhibition Centre, UAE, Dubai, Gold, Car, Vehicles, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia