മെറിലാന്റ്: (www.kvartha.com 27.05.2017) ഗർഭിണിയായ വിദ്യാർത്ഥിനിയെ കോളജിൽ നിന്ന് പുറത്താക്കി. വഴി പിഴച്ചവളെന്ന് ചൂണ്ടിക്കാട്ടിയാണ് ബിരുദ വിദ്യാർത്ഥിനിയെ പുറത്താക്കിയത്. മെറിലാന്റ് ഹെറിറ്റേജ് അക്കാദമിയാണ് മാഡി റംഗൾസ് (18) നെ പുറത്താക്കിയതെന്ന് വാഷിംഗ്ടൺ റിപ്പോർട്ട് ചെയ്തു.
പെൺകുട്ടി വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും തുടർപഠനം നടത്തുന്നത് കോളജിന്റെ അന്തസിന് കളങ്കമാണെന്നും കോളജ് അധികൃതർ വ്യക്തമാക്കി. ഗർഭിണിയായതിലല്ല മറിച്ച് അധാർമിക പ്രവർത്തിയിൽ ഏർപ്പെട്ടതിനാലാണ് പുറത്താക്കുന്നതെന്ന് പ്രിൻസിപ്പാൾ ഡേവിഡ് സർ ഹോബ്ഡ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾക്ക് എഴുതിയ കത്തിൽ പറയുന്നു. കുട്ടിയെ ധാർമികമായ കാര്യങ്ങൾ പഠിപ്പിക്കണമെന്നും പ്രിൻസിപ്പാൾ രക്ഷിതാക്കളെ ഉപദേശിച്ചു.
അതേസമയം പഠനം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് പെൺകുട്ടി. സംഭവം വാർത്തയായതിനെ തുടർന്ന് ആന്റി അബോർഷൻ ഗ്രൂപ് രംഗത്തെത്തിയിട്ടുണ്ട്.
Image Credit: HuffPost UK

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A pregnant schoolgirl has been told she will not be allowed to take part in her high school graduation because “she was immoral”. Maryland teen Maddi Runkles, a straight A student, said she has been “shamed” by Heritage Academy since she told the Christian school she was pregnant

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.