പെട്രോള്‍ പമ്പില്‍ സൂപ്പര്‍ കാറിന് തീപിടിച്ചു; ജീവനക്കാരുടെ ഉചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം; ദൃശ്യങ്ങള്‍ കാണാം

 

അബൂദാബി: (www.kvartha.com 20.08.2017) അബൂദാബിയിലെ പെട്രോള്‍ പമ്പില്‍ സൂപ്പര്‍ കാറിന് തീപിടിച്ചു. എന്നാല്‍ പെട്രോള്‍ പമ്പ് ജീവനക്കാരുടെ തക്കസമയത്തുള്ള ഇടപെടലിനെ തുടര്‍ന്ന് തീയണയുകയും വന്‍ ദുരന്തം ഒഴിവാകുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഇന്ധന ടാങ്ക് തുറക്കാനെത്തിയ ജീവനക്കാരന്‍ കാറിനടിയില്‍ തീ കണ്ട് അന്തംവിട്ടു. എന്നാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രണ്ട് ജീവനക്കാര്‍ തീകെടുത്തുന്ന ഉപകരണമുപയോഗിച്ച് തീകെടുത്തി.

പെട്രോള്‍ പമ്പില്‍ സൂപ്പര്‍ കാറിന് തീപിടിച്ചു; ജീവനക്കാരുടെ ഉചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം; ദൃശ്യങ്ങള്‍ കാണാം

ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസയ്ക്ക് പാത്രമായി. അഡ്‌നോക് ഓപ്പറേറ്റര്‍മാരും ജീവനക്കാരുടെ പ്രവര്‍ത്തിയെ പ്രശംസിച്ചു.

. فيديو..تكريم موظفين بأدنوك تعاملوا مع حادث حريق مركبة بإحدى محطات التعبئة كرمت الإدارة العامة للدفاع المدني في أبوظبي عددا من موظفي إحدى محطات تعبئة الوقود التابعه لشركة ادنوك للتوزيع بحضور السيد ناصر الزعابي المدير التنفيذي بالانابة والسيد جاسم محمد ، وذلك نظير ما أظهروه من شجاعه واحترافية بالتعامل وسرعة استجابة لحريق وقع بإحدى السيارات أثناء تعبئة البترول خلال ثواني معدودة مما يدل على حسن التدريب وكفائة الاستجابة لمثل هذا الحالات والتي يمثل فيها موظفي ادنوك خط الاستجابة. #حادث#حوادث#ادنوك
A post shared by الرمس نت (@alramsnet) on

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Bravery in the face of imminent danger and quick thinking by staff of a fuel station in Abu Dhabi prevented a major disaster from taking place after a supercar caught fire at the pump.

Keywords: Gulf, UAE, Abu Dhabi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia