ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 880 വ്യാജ ഡോക്ടറേറ്റ്; അധ്യാപക സംഘടനയുടെ കണ്ടെത്തലിനെ തുടര്‍ന്ന് 30 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Jul 9, 2019, 11:18 IST
കണ്ണൂര്‍: (www.kvartha.com 09.07.2019) കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 880 വ്യാജ ഡോക്ടര്‍മാരുണ്ടെന്നാണ് പ്രമുഖ അധ്യാപക സംഘടനയുടെ കണ്ടെത്തല്‍. കോഴിക്കോടു ജില്ലയിലെ ഒരു അധ്യാപകനെ വ്യാജ ഡോക്ടര്‍ ബിരുദം നേടിയതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് വിവിധ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. പ്രമുഖ അധ്യാപക സംഘടനയുടെ പരാതിയെ തുടര്‍ന്ന് 30 പേര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വ്യാജ സര്‍വകലാശാലകളുടെ ആസ്ഥാനം ഏതെങ്കിലും വിദേശരാജ്യമെന്നാവും പ്രചാരണം.
എന്നാല്‍ ഇന്ത്യയില്‍ എവിടെയെങ്കിലുമായിരിക്കും ഇതിന്റെ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തത്. ചില സര്‍വകലാശാലകള്‍ തങ്ങള്‍ നല്‍കുന്ന ബിരുദം ജോലിയില്‍ സ്ഥാനക്കയറ്റത്തിനോ മറ്റോ ഉപയോഗിക്കരുതെന്ന് അറിയിക്കാറുണ്ടെങ്കിലും ഇത്തരം വ്യാജന്‍മാരുടെ സര്‍ട്ടിഫിക്കറ്റില്‍ വെരിഫിക്കേഷന് സ്ഥാപന അധികൃതരോ അതത് വകുപ്പുകളോ തയ്യാറാവാത്തതാണ് ഇത്തരത്തിലുള്ള വ്യാജ സ്ഥാനത്തിന് കാരണമാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Teachers, Notice, school, Certificate, Fake doctorate certificates of teachers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.