അജു വര്‍ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കമല'; ഈ തിരക്കഥ താന്‍ അജുവിനെ മനസില്‍ കണ്ട് എഴുതിയതാണെന്ന് രഞ്ജിത്ത് ശങ്കര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Oct 6, 2019, 11:06 IST
കൊച്ചി: (www.kvartha.com 06.10.2019) അജു വര്‍ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കമല.' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ തിരക്കഥ എഴുതിയപ്പോള്‍ ഒരുപാട് നായകന്‍മാരെ പരിഗണിച്ചുവെന്നും പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.
ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒരു സംഗതിയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്നും അദ്ദേഹം പറയുന്നു. ചിത്രം നവംബറില്‍ റിലീസിനെത്തും. ത്രില്ലറായി ഒരുക്കുന്ന 'കമല'യില്‍ 36 മണിക്കൂറില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രീകരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, Aju varghese new malayalam movie 'Kamala'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.