പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കും; ചൂഷണ മുക്തമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുമെന്നും വി മുരളീധരന്‍
Oct 19, 2019, 13:02 IST
അബൂദാബി : (www.kvartha.com 19.10.2019) പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍. അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ചൂഷണ മുക്തമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുമെന്നും അതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎഇയില്‍ തൊഴില്‍തേടി എത്തുന്നവര്‍ക്ക് കൃത്യമായ വേതനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് സംബന്ധിച്ച് യുഎഇ സര്‍ക്കാറുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, Minister, V.Muraleedaran, Job, Minister V Muraleedharan about safety of Indians

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.