പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്നത് നിര്‍ത്താറായി; കണ്ണൂര്‍ തയ്യില്‍ കൊലപാതകത്തോട് പ്രതികരിച്ച് ടെലിവിഷന്‍ അവതാരക അശ്വതി
Feb 19, 2020, 16:53 IST
കൊച്ചി: (www.kvartha.com 19.02.2020) കണ്ണൂര്‍ തയ്യില്‍ കൊലപാതകത്തോട് പ്രതികരിച്ച് ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. ഒന്നര വയസ്സുകാരനെ അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി പ്രതികരണമറിയിച്ചത്.
അശ്വതിയുടെ പ്രതികരണത്തെ പിന്തുണച്ച് നിരവധി പേരാണ് മുന്നോട്ടു വന്നത്. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ച ക്രൂരതമായ സംഭവത്തോട് സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് പ്രതികരിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല...!!
Keywords: Kochi, News, Kerala, Facebook, Post, Television anchor, Aswathi Sreekanth, Baby, Mother, Social media, facebook post of television anchor aswathy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.