കാസര്‍കോട് എയിംസ് സ്ഥാപിക്കുകയാണ് ലക്ഷ്യം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
Mar 31, 2020, 10:16 IST
ആര്‍ട്ടിക്കിള്‍ 21 പ്രകാരം ദേശീയ അടിയന്തരാവസ്ഥയില്‍പ്പോലും സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ് കര്‍ണാടക നടത്തുന്നത്. കര്‍ണാടകയുടെ നിലപാടുകളില്‍നിന്നു പാഠം പഠിച്ച് തനി കേരളീയരായി ജീവിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Payyannur, News, Kerala, MP, Strike, Rajmohan Unnithan MP, Kasargod, Rajmohan Unnithan MP about aim is to establish AIIMS in Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.