സുരാജിന്റെ ഫോണ്‍ പരിശോധിച്ച് ഭാര്യ; ടെന്‍ഷനടിച്ച് സുരാജ് വെഞ്ഞാറമൂട്; വീഡിയോ പകര്‍ത്തി മകന്‍
Apr 11, 2020, 17:11 IST
കൊച്ചി: (www.kvartha.com 11.04.2020) ലോക്ക് ഡൗണ്‍ കാലത്ത് സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് . ഇതിനിടെ വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സുരാജും സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയില്‍ ഉള്ളത്.
ഫോണില്‍ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം. ഇത് അച്ഛന്റെ ഫോണ്‍ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണ്‍ നോക്കുമ്പോള്‍ ആകെ അസ്വസ്ഥനായിരിക്കുന്ന സുരാജിനെ കാണാം. സുരാജിന്റെ മകന്‍ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 'ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe,' എന്നീ കാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Keywords: Actor Suraj Venjaramoodu funny video with wife supriya during lockdown, Kochi, News, Cinema, Video, Actor, Suraj Venjaramood, Mobile Phone, Kerala, Lockdown, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.